പൂനെ: മഹാരാഷ്ട്രയിലെ പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും 30 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് വനിതകള്‍ പിടിയില്‍. ഇവരില്‍നിന്നു രണ്ട് ശ്രീലങ്കന്‍ പാസ്പോര്‍ട്ടും പിടിച്ചെടുത്തു.
914.25 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഞായറാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: