ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡിലെ യൂട്രെച്ച് നഗരത്തിലുണ്ടായ വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 10.45 നാണ് സംഭവം. യാത്രക്കാര്‍ക്കു നേരെ തോക്കുധാരി നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
സംഭവ സ്ഥലത്തു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി യൂട്രോച്ച് പോലീസ് അറിയിച്ചു. ഹെലികോപ്ടര്‍ അടക്കം ഉപയോഗിച്ചാണ് രക്ഷാപ്രവര്ത്തനംസംഭവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിന് ശേഷംഅക്രമി ഓടി രക്ഷപ്പെട്ടതായും ഇയാള്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: