ദണ്ഡേവാഡയില്‍ സ്‌ഫോടനം; അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

Monday 18 March 2019 7:26 pm IST

റായ്പുര്‍: ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ സ്‌ഫോടനം. അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. മാരക പ്രഹര ശേഷിയുള്ള ഐഇഡി ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ സ്‌ഫോടനം നടത്തുകയായിരുന്നു. പ്രദേശത്ത് നക്‌സലുകളുമായി സിആര്‍പിഎഫ് ഏറ്റുമുട്ടിയിരുന്നു.ഇതിന് പിന്നാലെയായിരുന്നു സ്‌ഫോടനം ഉണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.