തിരുവനന്തപുരം : മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ഡിജിപിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. കെസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
റൂറല്‍ എസ്പി, ഐജി തുടങ്ങിയവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. ഇതിനെ തുടര്‍ന്ന് പ്രതികളഉടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: