നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണു

Tuesday 19 March 2019 5:30 pm IST

ബെംഗളൂരു : കര്‍ണ്ണാടകയില്‍ നിര്‍മാണത്തിലിക്കുന്ന കെട്ടിടം തകര്‍ന്ന് വീണു. ദര്‍വാദ് ജില്ലയിലെ കുമാരേശിവരിലാണ് അപകടം സംഭവിച്ചത്. 

നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കെട്ടിടം തകര്‍ന്ന് വീണതിന്റെ കാരണം വ്യക്തമല്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: കെട്ടിടം തകര്‍ന്നു