ചെന്നൈ: വിവാദ വിഷങ്ങളിലുള്പ്പെടെ വാഗ്ദാനപ്പെരുമഴയായി ഡിഎംകെയുടെ പ്രകടന പത്രിക.തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മുന്‍പ്രധാനമന്ത്രി രാജീവിന്റെ ഘാതകരെ വിട്ടയയ്ക്കുമെന്ന് ഡിഎംകെയുടെ പ്രകടന പത്രികയില്‍ പറയന്നു. ജയലില്‍ കഴിയുന്ന ഏഴു പേരെയും വിട്ടയയ്ക്കും.
തമിഴ്നാട്ടില്‍ കഴിയുന്ന മുഴുവന്‍ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്കും പൗരത്വം നല്‍കും. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് പുറത്തിറക്കിയ പത്രികയില്‍ പറയുന്നു.ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1500 രൂപ വച്ചു നല്കുന്ന അമ്മ ദാരിദ്ര നിര്‍മാര്‍ജന പദ്ധതിക്കൊപ്പം പുതുച്ചേരിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന സമാന വാഗ്ദാനങ്ങള്‍ പത്രികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: