അബ്ക്കാരി കേസുകള്‍ തടയുന്നതിന് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീം രൂപീകരിച്ചു

Tuesday 19 March 2019 5:54 pm IST

 

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അബ്കാരി മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള തീവ്രയജ്ഞ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമും റെയ്ഞ്ച് ഓഫീസുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമും രൂപീകരിച്ചു. 

ഡിവിഷണല്‍ കണ്‍ട്രോള്‍ റൂം (ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസ്)-04972 706698, ടോള്‍ഫ്രീ നമ്പര്‍: 1800 425 6698 155358. താലൂക്ക് കണ്‍ട്രോള്‍ റൂം- കണ്ണൂര്‍ : 04972 749973, തളിപ്പറമ്പ: 04960 201020, കൂത്തുപറമ്പ: 04902 362103, ഇരിട്ടി- 04902 472205. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കണ്ണൂര്‍- 9496002873, 04972 749500. സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍- 9400069698, 04972 749500. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍- 9400069693, 04972 749973, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍- 9400069701, 04972 749971. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പാപ്പിനിശ്ശേരി- 9400069702, 04972 789650. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ- 9400069695, 04602 201020. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ- 9400069704, 04602 203960. എക്‌സൈസ് ഇന്‍സ്‌പെകടര്‍ ആലക്കോട്- 9400069705, 04602 256797. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീകണ്ഠാപുരം- 9400069706, 04602 232697. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പയ്യന്നൂര്‍- 9400069703, 04985 202340. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂത്തുപറമ്പ- 9400069696, 04902 362103. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തലശ്ശേരി- 9400069712, 04902 359808, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൂത്തുപറമ്പ- 9400069707, 04902 365260, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിണറായി- 9400069711, 04902 383050, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ന്യൂമാഹി- 9496499819, 04902 335000, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇരിട്ടി- 04902 472205, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മട്ടന്നൂര്‍- 9400069709, 04902 473660, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇരിട്ടി- 9400069710, 04902 494666, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പേരാവൂര്‍- 9400069708, 04902 446800, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൂട്ടുപുഴ- 9400069713, 04902 421441 എന്നീ നമ്പറില്‍ പരാതികള്‍ അറിയിക്കാം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.