കോട്ടയം: കേരള ജനപക്ഷം പത്തനംതിട്ട ഉള്‍പ്പെടെ ഒരു പാര്‍ലമെന്റ് സീറ്റിലും മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. മതവിശ്വാസങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാന്‍ ജനപക്ഷം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാന്‍ സമയമായെന്ന് ചെയര്മാന് പി.സി. ജോര്‍ജ്, വൈസ് ചെയര്മാന് ഇ.കെ. ഹസന്‍കുട്ടി, വൈസ് ചെയര്മാന് എസ്. ഭാസ്കരപിള്ള, ജനറല്‍ സെക്രട്ടറി കെ.കെ. ചെറിയാന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: