ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധി അണിഞ്ഞ മാല മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ഫോട്ടോയില്‍ ചാര്‍ത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.
എന്തൊരു ധാര്‍ഷ്ട്യമാണിതെന്നും ഉപയോഗിച്ച മാലയാണ് അവര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ അണിയാന്‍ തെരഞ്ഞെടുത്തതെന്നും പ്രിയങ്കയെ വിമര്‍ശിച്ച് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
കയ്യടിച്ച് കൈവീശി അവര്‍ ശാസ്ത്രിയെയും അപമാനിച്ച് മടങ്ങി എന്ന് രൂക്ഷമായി പരിഹസിച്ച് കൊണ്ട് ഒരു വീഡിയോ അടക്കമാണ് സ്മൃതി പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: