ജമ്മു: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രത്നിപോര മേഖലയിലെ വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാസേന വളയുകയായിരുന്നു. ഒരു ഭീകരന് വീട്ടിനുള്ളിലുണ്ടെന്നാണ് വിവരം.
വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: