ഛത്തീസ്ഗഢ്- ദിബ്രുഗഡ് ട്രെയിനിന് തീപിടിച്ചു

Friday 22 March 2019 1:48 pm IST

ന്യൂദല്‍ഹി : ഛത്തീസ്ഗഢില്‍ നിന്നും ദിബ്രുഗഡിലേക്ക് പോയ ട്രെയിനില്‍ തീപിടിച്ചു. 15904 എക്‌സ്പ്രസ് ട്രെയിനിനാണ് തീപിടച്ചത്. ആളപായമില്ല. 

ഡാര്‍ജിലിങ്ങില്‍ വെച്ചാണ് തിപിടിച്ചത്. ട്രെയിനിന്റെ എഞ്ചിനും മൂന്ന് ബോഗികള്‍ക്കും തിപിടിച്ചിട്ടുണ്ട്. എഞ്ചിനില്‍ നിന്നുള്ള ഡീസല്‍ ചോര്‍ച്ചയാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.