കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് സമീപം ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. ആര്‍എസ്എസ് കാര്യവാഹ് ഷിബുവിന്റെ വീടിന് സമീപത്തായാണ് സ്ഫോടനം നടന്നത്.
ഷിബുവിന്റെ മകന് എം.എസ്. ഗോകുല്‍(7), അയല്‍വാസി ശിവകുമാറിന്റെ മകന് രജിന് രാജ്(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പക്ഷിക്കൂട്ടിന് സമീപത്തു വീണ ബോംബാണ് പൊട്ടിത്തെറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: