ജി. സുകുമാരന്‍ നായരുടെ ഭാര്യ കുമാരിദേവി അന്തരിച്ചു
ചങ്ങനാശ്ശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ഭാര്യ വാഴപ്പള്ളി കിഴക്ക് റൂബിനഗറില് ഗോപുരത്തിങ്കല്‍ കെ. കുമാരിദേവി (75) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പില്‍.
മക്കള്‍: എസ്. സുരേഷ് കുമാര്‍ (കൊടക് മഹീന്ദ്ര ബാങ്ക്, പെരുന്ന), ഡോ. എസ്. സുജാത (പ്രിന്‍സിപ്പല്‍, എന്‍എസ്എസ് ഹിന്ദു കോളേജ്, പെരുന്ന), എസ്. ശ്രീകുമാര്‍ (എന്‍എസ്എസ് ഹെഡ് ഓഫീസ്), ഉഷാറാണി (ധനലക്ഷ്മി ബാങ്ക്, പെരുന്ന). മരുമക്കള്‍: ശ്രീദേവി (അധ്യാപിക, എന്‍എസ്എസ് ബിഎച്ച്എസ്, പെരുന്ന), രാജലക്ഷ്മി (എന്‍എസ്എസ് എച്ച്.എസ്, കവിയൂര്‍), അശോക് കുമാര്‍ (ധനലക്ഷ്മി ബാങ്ക്, തിരുവല്ല).
പ്രതികരിക്കാൻ ഇവിടെ എഴുതുക: