വാഷിങ്ടണ്‍: നാസയുടെ ലേസര്‍ ഉപകരണങ്ങളുമായി ചന്ദ്രയാന്‍ 2 അടുത്ത മാസം ചന്ദ്രനിലേക്ക് തിരിക്കുമെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി അധികൃതര്‍.
യുഎസിലെ ടെക്സാസില്‍ നടന്ന ലൂണാര്‍ ആന്‍ഡ് പ്ലാനറ്ററി സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായത്.
നാസയുടെ ലേസര്‍ റെട്രോറിഫ്ലെക്ടര് വ്യൂഹങ്ങളുമായി ഏപ്രില്‍ 11ന് ചന്ദ്രയാന്‍ രണ്ടും ഇസ്രയേലി ലാന്‍ഡര്‍ ബെയര്ഷീറ്റും ചന്ദ്രനിലെത്തുമെന്ന് നാസ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: