കോട്ടയം: പത്മശ്രീ ലഭിച്ച സംഗീത സംവിധായകനും ഗായകനുമായ കെ.ജി. ജയനെ ജന്മനാട് ആദരിക്കും. 31ന് കോട്ടയം സിഎംഎസ് കോളേജില്‍ ജന്മഭൂമി ടെലിവിഷന്‍ പുരസ്കാരദാന ചടങ്ങിലാണ് ആദരം.
സംഗീതരംഗത്ത് ആറു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ജയന് കോട്ടയം സ്വദേശിയാണ്. സിനിമാ, സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും. ചടങ്ങിന് മിഴിവേകി താരനിശയും കലാപരിപാടികളുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: