കെഎച്ച്‌എന്‍എ: ന്യൂയോര്‍ക്കില്‍ ശുഭാരംഭം മാര്‍ച്ച് 30 ന്

Thursday 28 March 2019 11:02 am IST

ന്യൂയോര്‍ക്ക്:  അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എംപയര്‍ സ്‌റ്റേറ്റ് റീജിയന്‍ ശുഭാരംഭം പരിപാടി മാര്‍ച്ച് 30 ന് നടക്കും. ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ രണ്ടു വരെ ന്യുജഴ്സിയില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ മുന്നൊരുക്കം എന്ന നിലയിലാണ് വിവിധ മേഖലകളില്‍ ശുഭാരംഭം പരിപാടികള്‍ അരങ്ങേറുന്നത്‌. 

ന്യൂയോര്‍ക്ക് ക്യൂന്‍സ് ഹൈസ്കൂളില്‍ നടക്കുന്ന ശുഭാരംഭം പരിപാടിയില്‍ സംഘടനാ നേതാക്കളും ആത്മീയാചാര്യന്മാരും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. നൃത്തം, ഗാനം, തിരുവാതിര തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും. 

രാജേന്ദ്രന്‍ കെഎച്ച്എന്‍എ കാനഡ റീജിയന്‍ വൈസ് പ്രസിഡന്റ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.