തിരുവല്ല: നാല്‍പ്പത്തിയാറാമത് സംസ്ഥാന സബ്ബ് ജൂനിയര്‍ ബാസ്ക്കറ്റ്്ബോള് ചാമ്പ്യന്‍ഷിപ്പ് വടുതല ഡോണ്ബോസ്്ക്കോ സ്കൂളില്‍ ഏപ്രില്‍ 28 മുതല്‍ മെയ് രണ്ട് വരെ അരങ്ങേറും.
കട്ടക്കില്‍ സെപ്തംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെ നടക്കുന്ന ദേശീയ സബ്ബ് ജൂനിയര്‍ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
മുപ്പത്തിയാറാമത് സംസ്ഥാന യൂത്ത് ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പാലക്കാട് ജില്ലയിലെ വടക്കന്‍ഞ്ചേരിയില്‍ മെയ് 11 മുതല്‍ 15 വരെ അരങ്ങേറും.
ദേശീയ യൂത്ത്് ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് അവസാനവാരം ചെന്നൈയില്‍ നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: