ഹായ് ഹായ് ആരൊക്കെ ആണ് അരിവാളിന്റെ കൂടെ? അന്റോണിയോ… റൗള്‍ ഒക്കെ ഉണ്ടല്ലോ. കോണ്‍ഗ്രസ്സ് നേതാക്കളാണ്. അത് പറഞ്ഞു തരേണ്ട കാര്യം ഉണ്ടോ? കോയമ്പത്തൂരിലെ സിപിഎം സ്ഥാനാര്‍ഥി നടരാജന്റെ പോസ്റ്റര്‍. മറ്റൊരു പ്രധാനകാര്യം കൂടി ശ്രദ്ധിക്കൂ… സിപിഎം നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പോസ്റ്ററിലില്ല??
പ്രതികരിക്കാൻ ഇവിടെ എഴുതുക: