കോട്ടയം: ഇന്ത്യക്കാരുടെ പ്രിയ പ്രഭാത ഭക്ഷണമായ ഇഡ്ഡലിയുടെ ദിനം ഇന്ന് ലോകമെങ്ങും ആചരിക്കും.
ഏറ്റവും കൂടുതല്‍ ഇഡ്ഡലി പ്രിയമുള്ളത് ബെംഗളൂരുവിനാണ്. രണ്ടാം സ്ഥാനത്ത് മുംബൈയും മൂന്നാം സ്ഥാനത്ത് ചെന്നൈയുമാണ്. പൂനെ നാലാം സ്ഥാനത്തും ഹൈദരാബാദ് അഞ്ചാം സ്ഥാനത്തുമാണ്.
ഇന്ത്യക്ക് പുറമെ സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിലും ഇഡ്ഡലി ഇഷ്ടഭക്ഷണമാണ്. ഒരു ഇഡ്ലിയില് (30 ഗ്രാം) എനര് ജി-167, കാര്‍ബോ ഹൈഡ്രേറ്റ്- 7.89, ഫൈബര്‍-1.5, ഫാറ്റ്-0.19, പ്രോട്ടീന്‍- 1.91, പൊട്ടാസ്യം- 63 എംജി, സോഡിയം- 207 എംജി എന്നിവയാണ് അടങ്ങിയിട്ടുള്ള മൂലകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: