മേം ഭീ ചൗക്കിദാര്‍; മോദിയുമായി ഇന്ന് സംവദിക്കാം

Sunday 31 March 2019 7:04 am IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജനങ്ങള്‍ക്ക് ഇന്ന് സംവദിക്കാം. 'മേം ഭീ ചൗക്കിദാര്‍' (ഞാനും കാവല്‍ക്കാരന്‍) എന്ന മുദ്രാവാക്യവുമായി വൈകിട്ട് അഞ്ചിന് ഇന്ത്യയിലെ അഞ്ഞൂറ് കേന്ദ്രങ്ങളിലാണ് സംവാദം. കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങൡലും സംവാദം സംഘടിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി വക്താവ് ജെ.ആര്‍. പത്മകുമാര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.