പ്രധാനമന്ത്രി ജന്‍ധന്‍ യോജന
എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുകയും സാമ്പത്തിക സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനുമായുളള പദ്ധതി. 7.5 കോടി അക്കൗണ്ട് ലക്ഷ്യമിട്ട് 2014 ആഗസ്റ്റ് 28 ന് ആരംഭിച്ചു. * രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് * മിനിമം ബാലന്‍സ് ആവശ്യമില്ല * 10,000 രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം.
- 34.57 കോടി അക്കൗണ്ടുകള്‍
- 99.99 % കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട്.
- 89,257.50 കോടി രൂപയുടെ നിക്ഷേപം
- കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ പദ്ധതിയെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി.
- 27.26 കോടി റുപേ കാര്‍ഡുകള്‍ വിതരണം ചെയ്തു
- 7.5 കോടി അക്കൗണ്ട് തുടങ്ങാന്‍ 3 വര്‍ഷമെടുക്കുമെന്ന് ചില സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. ആദ്യ ദിവസം 1.5 കോടി അക്കൗണ്ട് ആരംഭിച്ചു
ജന്‍ ധന് സേ ജന്‍ സുരക്ഷ 09.05.2015 ല്‍ ആരംഭിച്ചു. . www.jansurakha.gov.in
പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന
- 330 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ്. പ്രായപരിധി 18-50 വയസ്സ്.
- 5.67 കോടി അംഗങ്ങള്‍.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന
- 12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്. പ്രായപരിധി 18-70 വയസ്സ്.
- 14.64 കോടി അംഗങ്ങള്‍.
അടല്‍ പെന്ഷന് യോജന
- 60 വയസ്സിനു മുകളിലുളളവര്‍ക്ക് 1000, 2000, 3000, 4000, 5000 രൂപ മാസം പെന്ഷന്.
- പ്രായപരിധി 18-40 വയസ്സ്.
- 1.37 കോടി അംഗങ്ങള്‍
പ്രധാനമന്ത്രി ശ്രംയോഗി മാന്‍ധന്‍ പെന്‍ഷന്‍യോജന
അസംഘടിത തൊഴിലാളികള്‍ക്കായുളള പങ്കാളിത്തപെന്‍ഷന്‍ പദ്ധതി. 15.02.2019 ല്‍ ആരംഭിച്ചു. മാസം 3,000 രൂപ. പ്രായപരിധി 18-40 വയസ്സ. തൊഴിലാളികള്‍ അടയ്ക്കുന്നതിന് തുല്യമായ തുക കേന്ദ്രസര്‍ക്കാരും നല്‍കും.
പ്രധാനമന്ത്രി വയ വന്ദന യോജന
60 വയസ്സ് മുതലുളള പൗരന്മാര്ക്കുളള പെന്ഷന് പദ്ധതി. 04.05.2017 ന് ആരംഭിച്ചു. 8 % ഉറപ്പായ വരുമാനം 10 വര്‍ഷത്തേക്ക് മാസംതോറും ലഭിക്കും. ജി.എസ്.ടി. ഇല്ല. 3 വര്‍ഷത്തിനുശേഷം 75 % വരെ വായ്പ. സ്വന്തമോ ജീവിതപങ്കാളിക്കോ ഉളള ഗുരുതരമായ രോഗങ്ങളുടെ ചികിത്സക്കായി പദ്ധതിയില്‍ നിന്ന് നേരത്തെ പുറത്തിറങ്ങാനുളള സൗകര്യം. നിക്ഷേപ പരിധി 15 ലക്ഷം. എല്‍.ഐ.സി. വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മിനിമം പെന്ഷന് 1,000 രൂപയും മാക്സിം പെന്ഷന് 5,000 രൂപയുമാണ് വരിസംഖ്യ അടയ്ക്കുന്നതിനുളള കാലാവധി 2020 മാര്‍ച്ച് 31.
2.23 ലക്ഷം അംഗങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: