പ്രധാനമന്ത്രി ഖനിജ് ക്ഷേത്ര കല്യാണ്‍ യോജന (PKKKY)

Friday 5 April 2019 7:01 pm IST
ഡിസ്ട്രിക് മിനറല്‍ ഫൗണ്ടേഷന്‍സ് ആണ് മൈനിംഗുമായി ബന്ധപ്പെട്ട ജില്ലകളില്‍ ഈ പദ്ധതി മേല്‍നോട്ടം വഹിക്കുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 13,356 കോടി രൂപ ശേഖരിച്ചു.

നിലവിലുളളതോ പുതിയതോ ആയ മൈനിംഗ് നടക്കുന്ന പ്രദേശങ്ങളില്‍ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പിലാക്കുക, ഖനനത്തിന്റെ ആരംഭത്തിലോ ശേഷമോ പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യ-സാമൂഹിക-സാമ്പത്തിക രംഗത്തുണ്ടാക്കുന്ന പ്രത്യഘാതങ്ങള്‍ ലഘൂകരിക്കുക, ഈ മേഖലയിലെ ജനങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് സുസ്ഥിരമായ ജീവനോപാധി ഉറപ്പാക്കുക എിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുത്.  ഡിസ്ട്രിക് മിനറല്‍ ഫൗണ്ടേഷന്‍സ് ആണ് മൈനിംഗുമായി ബന്ധപ്പെട്ട ജില്ലകളില്‍ ഈ പദ്ധതി മേല്‍നോട്ടം വഹിക്കുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 13,356 കോടി രൂപ ശേഖരിച്ചു.

https://mitra.ibm.gov.in/pmkkky/Pages/Index.aspx

പദ്ധതി ഇതുവരെ

34,​166 പദ്ധതികള്‍ പൂര്‍ത്തിയായി (35.01 % )

66,085 പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നു 

ഇനിയും തുടങ്ങാനുളളത് 27,054 

അവസാനിപ്പിച്ചത് 4,807

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.