എല്ലാവരോടും ഒപ്പം എല്ലാവർക്കും വികസനം

Saturday 6 April 2019 2:01 pm IST

നരേന്ദ്രമോദി ഒരു പാഠമാണ്. സ്വപ്നം കാണാനുള്ള മനസും അത് യാഥാർത്ഥ്യമാക്കാൻ വേണ്ട കഠിനാധ്വാനവും നിശ്ചയദാർഢ്യവും പ്രതിബന്ധങ്ങളെ നേരിടാനുള്ള മനക്കരുത്തും ഉണ്ടെങ്കിൽ എത്തിപ്പിടിക്കാവുന്ന നേട്ടങ്ങൾക്ക് പരിധികളില്ലെന്ന പാഠം. കോടിക്കണക്കിന് യുവാക്കളുടെയും അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കും ഗ്രാമങ്ങളിലും മറ്റുമുള്ള  അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയായിരിക്കും ഈ സർക്കാർ. പാവങ്ങൾക്ക് വേണ്ടിയായിരിക്കും ഈ സർക്കാർ. ചിന്തിക്കുക, കേൾക്കുക, ജീവിക്കുക. 

നരേന്ദ്രമോദിയെന്ന രാജ്യസ്നേഹിയുടെ നേതൃത്വത്തിലുള്ള സർക്കാർ 60 മാസം പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. ഈ സർക്കാർ എടുത്ത തീരുമാനങ്ങളും നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളും ഭാരതീയരുടെ അറിവിലേയ്ക്കായി അഭിമാനത്തോടെ സമർപ്പിക്കുന്നു. 

ശുചിത്വവും ആരോഗ്യപൂർണവുമായ ഭാരതം

https://www.janmabhumidaily.com/news853806

കർഷകക്ഷേമം ഉറപ്പുവരുത്തുന്നു

https://www.janmabhumidaily.com/news853807

എല്ലാവർക്കും സാമൂഹ്യസാമ്പത്തിക സുരക്ഷ

https://www.janmabhumidaily.com/news853915

പ്രധാനമന്ത്രി ആവാസ് യോജന - 2022-ഓടെ എല്ലാവര്‍ക്കും വീട്

https://www.janmabhumidaily.com/news853913

ഏവര്‍ക്കും ഗുണനിലവാരമുളള ആരോഗ്യസംരംക്ഷണം

https://www.janmabhumidaily.com/news853917

ദുര്‍ബലവിഭാഗങ്ങളുടെ അഭിവൃദ്ധി

https://www.janmabhumidaily.com/news853919

ദിവ്യാംഗക്ഷേമത്തിനായി പ്രതിബദ്ധയോടെ

https://www.janmabhumidaily.com/news853921

പ്രധാനമന്ത്രി ഖനിജ് ക്ഷേത്ര കല്യാണ്‍ യോജന (PKKKY)

https://www.janmabhumidaily.com/news853935

പഞ്ചതീര്‍ത്ഥ- അംബേദ്ക്കറോടുള്ള ആദരം

https://www.janmabhumidaily.com/news853941

ന്യൂനപക്ഷങ്ങളുടെ സമഗ്രമായ ശാക്തീകരണം

https://www.janmabhumidaily.com/news853924

വനിതകളുടെയും കുട്ടികളുടെയും ശാക്തീകരണം

https://www.janmabhumidaily.com/news853926

രാജ്യത്തിന്റെ വികസനം ഗ്രാമങ്ങളിൽ നിന്നും

https://www.janmabhumidaily.com/news853943

നഗരങ്ങളുടെ സമ്പൂര്‍ണ്ണ വികസനം

https://www.janmabhumidaily.com/news854001

ഭാരതം പ്രകാശിക്കുന്നു -ഊര്‍ജ്ജമേഖലയില്‍ വന്‍ ചുവടുവെയ്പ്പ്

https://www.janmabhumidaily.com/news854003

ഗ്യാസ് അടിസ്ഥാനമായ സമ്പദ് വ്യവസ്ഥയിലേയ്ക്ക് വന്‍ ചുവട് വയ്പ്

https://www.janmabhumidaily.com/news854006

വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുകയും ആധുനികമാക്കുകയും ചെയ്യുന്നു

https://www.janmabhumidaily.com/news854007

സ്ഥാപനങ്ങൾ

https://www.janmabhumidaily.com/news854015

നൈപുണ്യവികസനത്തിനായി സമഗ്രമായതും സംയോജിതവുമായ സമീപനം

https://www.janmabhumidaily.com/news854185

റെയിൽ‌വേ

https://www.janmabhumidaily.com/news854186

രാഷ്ട്രനിര്‍മ്മാണത്തിനായി റോഡ്-വ്യോമ-ജല ഗതാഗത വികസനം

https://www.janmabhumidaily.com/news854187

സൈനികര്‍ രാജ്യത്തിന്റെ അഭിമാനം

https://www.janmabhumidaily.com/news854191

ബഹിരാകാശ പദ്ധതികള്‍ പുതിയ ഉയരങ്ങളില്‍

https://www.janmabhumidaily.com/news854193

വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുന്നു

https://www.janmabhumidaily.com/news854195

തൊഴിലാളി ശാക്തീകരണവും ക്ഷേമവും ഉറപ്പാക്കുന്നു

https://www.janmabhumidaily.com/news854197

സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നു

https://www.janmabhumidaily.com/news854873

മേക്ക് ഇന്‍ ഇന്ത്യ 

https://www.janmabhumidaily.com/news854874

വടക്ക് കിഴക്കന്‍ മേഖലയുടെ വികസനം

https://www.janmabhumidaily.com/news854881

ബില്‍/നിയമം/നിയമഭേദഗതി

https://www.janmabhumidaily.com/news854882

ലോകനിലവാരത്തിലേയ്ക്ക് കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നു

https://www.janmabhumidaily.com/news854888

ആഭ്യന്തരസുരക്ഷ ശക്തമാക്കി

https://www.janmabhumidaily.com/news854890

പ്രതിരോധം ശക്തിപ്പെടുത്തുന്നു, രാജ്യത്തെസംരക്ഷിക്കുന്നു

https://www.janmabhumidaily.com/news854892

വിദേശബന്ധങ്ങളില്‍ പുതിയ കരുത്ത് പകര്‍ന്ന് ഭാരതം - ഭാരതത്തെ ലോകവുമായി ബന്ധിപ്പിക്കുന്നു

https://www.janmabhumidaily.com/news854893

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.