ഗാന്ധിനഗര്‍ : ഗുജറാത്ത് ബാണസ്കാന്ത ജില്ലയിലെ ചണ്ഡിസറില് ഓയില്‍ ഫാക്ടറിയില്‍ തീപിടിത്തം. ബുധനാഴ്ച രാവിലെയാണ് തിപിടിത്തമുണ്ടായത്.
അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമം നടത്തി വരികയാണ്. ആളപായമില്ല. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിച്ചുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: