തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 5.6 കിലോ സ്വര്‍ണമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അബുദാബുയില് നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.
സംഭവത്തില്‍ എയര്‍ ഇന്ത്യ സ്റ്റാഫ് ഉള്‍പ്പെടെ രണ്ടു പേര് പിടിയിലായി. മുഹമ്മദ്, ഷിയാസ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: