കൊച്ചി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വഴിമാറിയാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥി ആയതെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനങ്ങള്‍ മറക്കരുത്. വിശ്വാസ സംരക്ഷണം പ്രചാരണ വിഷയം ആകുമെന്നും ശ്രീശാന്ത് കുട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: