ശ്രീനഗര്‍ : ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിസരത്ത് തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്.
ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കരസേനയുടെ 34 ആര് ആര്, ഷോപ്പിയന്‍ പ്രത്യേക അന്വേഷണ സംഘം എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: