ദല്‍ഹിയില്‍ ഗോഡൗണില്‍ തീപിടിത്തം

Sunday 14 April 2019 1:33 pm IST

ന്യൂദല്‍ഹി : ദല്‍ഹി സിരസ്പൂരിലുള്ള റബ്ബര്‍ ഗോഡൗണില്‍ തീപിടിത്തമുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. 26 യൂണിറ്റ് അഗ്നിശമന സേന സ്ഥതെത്തി ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. 

തീപിടിത്തത്തില്‍  വന്‍ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.