ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ എഫ്സി ഗോവ ചാമ്പ്യന്മാരായി. ആവേശഭരിതമായ ഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിനെ തോല്‍പ്പിച്ചു.
ഫെറാന്‍ കോറോമിനസ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ഗോവയ്ക്കായി ഗോളുകള്‍ നേടിയത്. റാഫേല്‍ അഗസ്റ്റോയാണ് ചെന്നൈയിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: