ആദായ നികുതി വകുപ്പ് റെയ്ഡ് : 1.5 കോടി പിടിച്ചെടുത്തു

Monday 15 April 2019 1:18 pm IST

ചെന്നൈ : തമിഴ്നാട്ടില്‍ ആദായനികുതി വകുപ്പിന്റെ തെരച്ചിലില്‍ 1.5 കോടി രൂപ പിടിച്ചെടുത്തു. ഡിഎംകെ പ്രദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള നാമക്കലിലെ ഗോഡൗണില്‍ നിന്നാണ് 1.5 കോടി രൂപ പിടിച്ചെടുത്തത്.

തമിഴ്നാട്ടിലെ ചെപ്പോക്കിലെ എംഎല്‍എ ഹോസ്റ്റലിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. അണ്ണാഡിഎംകെ എംഎല്‍എ ആര്‍ ബി ഉദയകുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുറികളിലാണ് തെരച്ചില്‍ നടത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.