കൊച്ചി : പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍ . പാലക്കാട് സ്വദേശിയായ മനുവാണ് അറസ്റ്റിലായത്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 15നാണ് യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുന്നത്. തുടര്‍ന്ന് അബുദാബിയിലേക്ക് കടന്ന ഇയാളെ തന്ത്രപരമായി പോലീസ് വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: