ശബരിമല: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന് വിഷുപ്പുലരിയില്‍ ശബരിമലയില്‍ ദര്‍ശനം നടത്തി.
പ്രചാരണത്തിരക്കിനിടയിലാണ് സുരേന്ദ്രന് ശബരീശനെ ദര്‍ശിക്കാനെത്തിയത്. രാവിലെ എത്തി ദര്‍ശനം നടത്തി തന്ത്രി കണ്ഠര് രാജീവരുടേയും മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയുടേയും അനുഗ്രഹവും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം കെ. സുരേന്ദ്രന് തന്ത്രി കണ്ഠര് രാജീവരുടേയും മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയുടേയും അനുഗ്രഹം വാങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: