ഹരിയാന: അഞ്ചാമത് ദേശീയ സ്റ്റുഡന്റസ്് ഒളിമ്പിക് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 22 വിഭാഗത്തില്‍ കേരളം വെള്ളി നേടി.ഫൈനലില്‍ കേരളം ആതിഥേയരായ ഹരിയാനയോട് ഇരുപത് റണ്‍സിന് തോറ്റു.
കേരളത്തിന് വേണ്ടി ഷഹല്‍ പിലാച്ചേരി 26 റണ്ണും 2 വിക്കറ്റും എടുത്തു. അഷ്കര്‍ തയ്യുള്ളതിലും 22 റണ്ണും ഒരു വിക്കറ്റും നേടി . അണ്ടര്‍ 14 വിഭാഗത്തില്‍ കേരളം വെങ്കല മെഡല്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: