തിരുവനന്തപുരം: വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ വിശ്വാസികള്‍ ജാഗരൂകരായിരിക്കണമെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. പെസഹാ ദിനത്തോടുള്ള സന്ദേശത്തിലാണ് സൂസാപാക്യം ഇക്കാര്യം അറിയിച്ചത്.
അസത്യത്തില്‍ നിന്ന് സത്യത്തിലേക്കും ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും രാജ്യത്തെ നയിക്കേണ്ടതുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് ഓര്‍മ്മിപ്പിക്കാനുള്ളതെന്നും സൂസെപാക്യം പറഞ്ഞു. എല്ലാ പാര്‍ട്ടികളോടും സഭക്ക് സമദൂരമാണെന്നും സൂസെപാക്യം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: