ഭോപ്പാല്‍ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് പുറത്തുവിട്ട പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്ക് ഏര്‍പ്പെടുത്തി. ചൗക്കീദാര്‍ ചോര്‍ ഹേ എന്ന പരസ്യത്തിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പരസ്യത്തിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം നല്കിയ പരാതിയിലാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: