അഗ്നിഹോത്രം തുടങ്ങി അശ്വമേധം വരെയുള്ള കര്‍മ്മങ്ങളും ശില്പ്പവ്യവഹാര പദാര്‍ത്ഥ വിജ്ഞാനങ്ങളും ലോകോപകാരത്തിനുവേïി ചെയ്യുന്നതാകയാല് അവയെ യജ്ഞമെന്നു പറയുന്നു. യജ്ഞത്തില്‍ ദേവപൂജ, സംഗീതകരണം, ദാനം എന്നിവ പ്രധാനമായതാണ്. ഇതിനാലാണ് യജ്ഞത്തെ സര്വ്വശ്രേഷ്ഠകര്മ്മമായി പറയുന്നത്. ‘യജ്ഞോ വൈ ശ്രേഷ്ഠതമം കര്‍മ്മ.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: