പെരുമ്പാവൂരിലെ പ്ലൈവുഡ് നിര്‍മ്മാണ മേഖല ആധുനികവത്കരിക്കും: എഎന്‍ആര്‍

Friday 19 April 2019 1:49 pm IST

ചാലക്കുടി: സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്ന പെരുമ്പാവൂരിലെ പ്ലൈവുഡ് നിര്‍മ്മാണ മേഖല കേന്ദ്ര സഹായത്തോടെ ആധുനികവത്കരിക്കുമെന്ന് ചാലക്കുടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍. റയോണ്‍സ് പുരത്ത് ഐടി ഹബ് സ്ഥാപിക്കും.

പെരുമ്പാവൂര്‍ മണ്ഡലപര്യടനത്തിനിടെ വിവിധ കേന്ദ്രങ്ങളില്‍ സംസാ രിക്കുകയായിരുന്നു എഎന്‍ആര്‍. പെരുമ്പാവൂരില്‍ ബൈപാസ് നിര്‍മ്മിക്കുമെന്നും എം സി റോഡ് നാലുവരിയാക്കുമെന്നും ഇരിങ്ങോള്‍കാവ് കേന്ദ്ര പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.