വൈക്കം: രാജ്യത്തിന്റെ പുരോഗതിക്കും വികസന മുന്നേറ്റത്തിനും നരേന്ദ്ര മോദിയുടെ നേത്യതത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിണ്ടും അധികാരത്തില്‍ വരണമെന്ന് ചലച്ചിത്ര സംവിധായകന് അലി അക്ബര്‍.
എന്‍ഡിഎ സ്ഥനാര്‍ത്ഥി അഡ്വ: പി.സി.തോമസിന്റെ പ്രചരണാര്‍ത്ഥം വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ നിയോജക മണ്ഡലം ചെയര്മാന് പി.ജി.ബിജുകുമാര്‍ അദ്ധ്യക്ഷനായി. എം.എസ്. രാധാകൃഷ്ണന് ,രാജു കാലായില്‍, എസ്എന്‍വി രുപേഷ്, അഡ്വ.ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: