കോട്ടയം: കെ.എം. മാണിയുടെ മരണത്തെ തുടര്‍ന്ന് സഹതാപം സൃഷ്ടിച്ച് കോട്ടയത്ത് വിജയിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന്.
ജോസ് കെ. മാണി കുതന്ത്രങ്ങളിലൂടെയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സ്ഥാനാര്‍ഥി ആരാണെന്നറിഞ്ഞപ്പോള്‍ തോല്‍ക്കുമെന്ന് കെ.എം. മാണി പറഞ്ഞതായി കേള്‍ക്കുന്നുണ്ടെന്നും പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: