ശബരിമല: ഇന്നലെ നെയ്യഭിഷേകത്തിനും പതിവ് പൂജകള്‍ക്കും ശേഷം രാത്രി 10ന് അയ്യപ്പനെ യോഗദണ്ഡും ജപമാലയും ധരിപ്പിച്ച് ഭസ്മാഭിഷിക്തനാക്കി യോഗനിദ്രയിലാക്കി ഹരിവരാസനം ചൊല്ലിയാണ് മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി നട അടച്ചത്. ഇടവമാസ പൂജകള്‍ക്കായി മെയ് 14ന് നട വീണ്ടും തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: