ഇന്ത്യ-ചൈന ചര്‍ച്ച നാളെ തുടങ്ങും

Saturday 20 April 2019 6:18 pm IST

ന്യൂദല്‍ഹി: വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ രണ്ടു ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് ഇന്ന് തിരിക്കും. കൊടുംഭീകരന്‍ മസൂദ് അസറിന്റെ കാര്യത്തില്‍ ചൈനയെടുത്ത നിഷേധാത്മക നിലപാട് അടക്കം അദ്ദേഹം ചൈനീസ് വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യും. സെക്രട്ടറി തല ചര്‍ച്ചകള്‍ നാളെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.