ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Sunday 21 April 2019 1:17 pm IST

ന്യൂദല്‍ഹി: ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.യേശു ക്രിസ്തുവിന്റെ പവിത്രമായ ചിന്തകള്‍ ദശലക്ഷങ്ങളെ പ്രചോദിപ്പിക്കും.

സമൂഹത്തെ തിന്മകളില്‍നിന്നും സ്വതന്ത്രമാക്കുകയും പാവങ്ങളോട് കരുണയുണ്ടാകണമെന്നും പഠിപ്പിച്ചു. ഈ വിശേഷദിവസം സമാധാനത്തിന്റെയും ഐക്യത്തിന്റെയും ശക്തിയുണ്ടാകട്ടെയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യയിലും പുറത്തുമുള്ള ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ആശംസയറിയിക്കുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.