കുണ്മെന്നും കുന്റേറി നിന്റാര് വെകുളി
കണ്മേയും കാത്തല്‍ അരിശു
കുണ്മെന്നും – എല്ലാ ശ്രേഷ്ഠ ഗുണങ്ങളുടേയും, കുന്റേറി നിന്റാര് – ഉത്തുംഗശ്രേണിയില്‍ നില്ക്കുന്ന (മഹര്‍ഷിമാരുടെ), വെകുളി – ദേഷ്യം, കണ്മേയും – നിമിഷംപോലും, കാത്തല്‍ അരിശു- തടുക്കാന്‍ സാദ്ധ്യമേ അല്ല.
എല്ലാ ഗുണങ്ങളുടേയും ഔന്നത്യത്തില്‍ നില്ക്കുന്ന സംന്യാസി ശ്രേഷ്ഠന്മാരുടെ കോപം, ഒരു നിമിഷം പോലും, തടുക്കാന്‍ സാധ്യമേ അല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: