നാഥേ താവകവാഹസിംഹചകിതാ-
സ്ത്വത്പാദമൂലേ നതാ
നൂനം ബഭ്രമുരഭ്രമുപ്രിയമുഖാ
ദിക്കുംഭിവീരാശ്ചിരം
നോ ചേദേഷ കഥം തദുന്നതശിര-
സ്സിന്ദൂരസന്ദോഹജോ
രാഗസ്തേ ചരണാംബുജേ പരിണമ-
ന്നദ്യാപി വിദ്യോതതേ
സാരം: അല്ലയോ ലോകജനനീ, ഐരാവതം തുടങ്ങി ദിഗ്ഗജങ്ങള്‍ ദേവിയുടെ വാഹനമായ സിംഹത്തെ പേടിച്ച് ആ കാല്ക്കല് നമസ്കരിച്ച് കിടക്കുകയാണ്. അല്ലെങ്കില്‍ ആ ദിഗ്ഗജങ്ങളഉടെ മസ്തകത്തിലെ നാഗലോഹക്കറ-ചുവപ്പു നിറം-ആ പാദയുഗ്മങ്ങളില്‍ ഇന്നും കാണപ്പെടുന്നതെങ്ങനെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: