ന്യൂദല്‍ഹി: കടുത്ത പനി വകവെക്കാതെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി വോട്ട് ചെയ്തു. ന്യൂദല്‍ഹി ഷാപ്പൂര്‍ ഹിന്ദി സ്കൂളിലായിരുന്നു ബൂത്ത്. അദ്ദേഹത്തിന് ഇന്നലെ 102 ഡിഗ്രി പനിയായിരുന്നു. 1952 മുതല്‍ ഒരൊറ്റ വോട്ടു പോലും താന്‍ പാഴാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: