സൈന്യത്തിനുള്ള പ്രത്യേകാധികാരം നീക്കില്ല: അമിത്ഷാ

Wednesday 24 April 2019 5:32 pm IST
വീണ്ടും അധികാരത്തില്‍ വന്നാലും അത് നീക്കില്ല. അത് എടുത്തു കളയുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പറയുന്നത്. രാഹുലിനും അത് ജീവിതത്തില്‍ ഒരിക്കലും സാധ്യമല്ല. തെരഞ്ഞെടുപ്പ് യോഗത്തില്‍ അമിത് ഷാ പറഞ്ഞു.

സമസ്തിപ്പൂര്‍:  ആസാമിലും മറ്റും സൈന്യത്തിന് നല്‍കിയിട്ടുള്ള പ്രത്യേകാധികാരം (അഫ്‌സ്പ) നീക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.  രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണത്. 

വീണ്ടും അധികാരത്തില്‍ വന്നാലും അത് നീക്കില്ല. അത് എടുത്തു കളയുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പറയുന്നത്. രാഹുലിനും അത് ജീവിതത്തില്‍ ഒരിക്കലും സാധ്യമല്ല. തെരഞ്ഞെടുപ്പ് യോഗത്തില്‍ അമിത് ഷാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.