കശ്മീരില്‍ ഇതുവരെ കൊന്നത് 69 ഭീകരരെ

Wednesday 24 April 2019 5:52 pm IST

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ സൈന്യം ഈ വര്‍ഷം ഇതുവരെയായി കൊന്നൊടുക്കിയത് 69 ഭീകരരെ. 12 ഭീകരരെ ജീനോടെ പിടികൂടിയിട്ടുണ്ടെന്ന്  കമാഡന്റ് കെജിഎസ് ധില്ലന്‍. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

പുല്‍വാമ ഭീകരാക്രമണ ശേഷം 41 ഭീകരരെയാണ് വകവരുത്തിയത്. അവരില്‍ 25 പേരും ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ്. ഇവര്‍ക്കെതിരെയുള്ള നടപടി ശക്മായി തുടരും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.