ന്യൂദല്‍ഹി: ജെറ്റ് എയര്‍വേസ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായിരുന്നു നരേഷ് ഗോയലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. സുബ്രഹ്മണ്യന് സ്വാമി എംപി. ജെറ്റ് എയര്‍വേസിന്റെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം നരേഷ് ഗോയലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എയര്‍വെയ്സില്‍ ഓഹരി പങ്കാളിത്തം ഏറ്റെടുക്കാന്‍ ഗോയല്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ജെറ്റ് എയര്‍വേയ്സിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം നരേഷ് ഗോയലാണെന്നും സ്വാമി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: