മകനൊപ്പം അവധിക്കാലം ചിലവിട്ട് ലിസ

Friday 26 April 2019 1:35 pm IST

പ്രമുഖ മോഡല്‍ ലിസ ഹെയ്ഡനും മകനൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിനുള്ള തിരക്കിലാണ.് കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ഒാോ നിമഷവും ലിസ ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ അപ്പപ്പോള്‍ തന്നെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്.

ആരാധകരും ഇതിന് ഏറെ പിന്തുണ നല്‍കുന്നുണ്ട്. ഇത്തവണ മകന്‍ സാക്കിനും കുടുംബത്തോടുമൊപ്പം ്അവധിക്കാലം ബീച്ചില്‍ ചെലവിടുന്നതിന്റെ ദൃശ്യങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ബീച്ചിലെ ആനകള്‍ക്കൊപ്പം സാക്ക് കളിക്കുന്നതിന്റേയും ഭക്ഷണം നല്‍കുന്നതിന്റേയും ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിരവധ)ി ആരാധകരാണ് ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.