ന്യൂദല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമ്മീഷന്റെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.
അപ്പോളോ അശുപത്രി അധികൃതര്‍ നല്കിയ ഹര്‍ജിയിലാണിത്. അന്വേഷണം തടയാണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: